Friday, June 3, 2011

കഥ ഇതുവരെ

രോഗം എത്ര ക്രൂരമെന്നറിയാന്‍ രോഗിയായി
പകലിനു വളരെ നീളം തോന്നുന്നു.
അടുത്ത മുറിയില്‍ മകള്‍
ബന്ധിക്കപ്പെട്ട കാലുകളുമായി
തളര്‍ന്നുറങ്ങുന്നു

No comments:

Post a Comment